വായനക്കുറിപ്പ്
സ്കൂള്‍ ലൈബ്രറിയില്‍ നിന്നാണ് എനിക്ക് ആ പുസ്തകം ലഭിച്ചത് .ഞാന്‍ വായിച്ച ഏറ്റവും
പുതിയ പുസ്തകം ."Letters from a father to his daughter" ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിര ഗാന്ധിക്കെഴുതിയ മനോഹരമായ അറിവ് നിറഞ്ഞു തുളുമ്പുന്ന കത്തുകളുടെ സമാഹാരം .
ഇന്ദിര ഗാന്ധിക്ക് 10 വയസുള്ളപ്പോള്‍ മസൂരിയില്‍ വേനല്‍ക്കാലം ചിലവഴിച്ചു.അലഹബാദില്‍ തിരക്കിലായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ക്ക് കത്തുകള്‍ അയച്ചു .ഭുമി ഉണ്ടായതു മുതല്‍ക്കുള്ള കഥകള്‍ 30 കത്തുകളിലൂടെ മകള്‍ക്ക് പറഞ്ഞു കൊടുത്തു ."Book of Nature" എന്ന കത്തില്‍ തുടങ്ങി ,"ദി രാമായണ ആന്‍ഡ് ദി മഹാഭാരത" എന്ന കത്തില്‍ അവസാനിപ്പിച്ചിരിക്കുന്നു .അറിവിന്റെ നിറകുടമായ നെഹ്‌റു അത് മകള്‍ക്ക് പകര്‍ന്നു കൊടുത്തു .ഭുമി ഉണ്ടായപ്പോള്‍ മുതല്‍ നടന്ന കാര്യങ്ങള്‍ എങ്ങനെ മനുഷ്യന്‍ പുരോഗമിച്ചു എന്നും സംസ്കാരങ്ങള്‍ എങ്ങനെ ഉത്ഭവിച്ചു എന്നും എല്ലാം പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു.
പക്ഷേ വലിയ മെച്ചമൊന്നുമുണ്ടായില്ലെന്ന് തോന്നുന്നു...
ReplyDeletegud
ReplyDeletenyc
ReplyDelete